EDUCATIONAL GAME - CELL - BIOLOGY - STANDARD 8
EDUCATIONAL GAME - CELL
എട്ടാം സ്റ്റാൻഡേർഡിലെ ജീവശാസ്ത്രം ഒന്നാം അധ്യായം 'കുഞ്ഞറയ് ക്കുള്ളിലെ ജീവരഹസ്യങ്ങൾ' കോശ ഘടനയും ധർമ്മങ്ങളും പ്രതിപാദിക്കുന്ന അധ്യായമാണ്. ഇതിലെ കോശത്തെയും കോശാംഗങ്ങളെയും കുറിച്ചുള്ള അറിവ് സ്വയം പരിശോധിക്കുന്നതിനുള്ള ഒരു ഗയിം പോസ്റ്റ് ചെയ്യുകയാണ് .പിൻ ബാൾ ഗയിമിനെ ആസ്പദമാക്കി ബയോ വിഷൻ തയാറാക്കിയ ഈ ഗെയിം പഠനം രസകരമാക്കുന്നതിനും മനസ്സിലുറപ്പിക്കുന്നതിനും സഹായകരമാകുമെന്ന് വിശ്വസിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
How to Play
How to Play
Click on the red flipper buttons to keep the ball in play. Try to hit all of the letters with the ball to spell a word. Next, choose the correct definition for the word. A correct answer gives a free ball and an incorrect takes a ball away. Hold down and release the green button to launch the ball.
Comments