MICROSCOPE - STRUCTURE
MICROSCOPE - STRUCTURE
എട്ടാം സ്റ്റാൻഡേർഡിലെ ജീവശാസ്ത്രം ഒന്നാം അധ്യായം 'കുഞ്ഞറയ് ക്കുള്ളിലെ ജീവരഹസ്യങ്ങൾ' കോശ ഘടനയും ധർമ്മങ്ങളും പ്രതിപാദിക്കുന്ന അധ്യായമാണ്. ഇതിലെ മൈക്രോസ്കോപ്പിന്റെ ഭാഗങ്ങളും പ്രവർത്തനരീതിയും മൈക്രോസ്കോപ്പ് ഉപയോഗിക്കുന്ന വിധവും വിശദമാക്കുന്ന ഒരു ഇന്റെറാക്ടീവ് പരിചയപ്പെടുത്തുന്നു.
MICROSCOPE - STRUCTURE
Comments