New Posts SSLC Phy

SSLC MATHEMATICS - OBJECTIVE TYPE QUESTION SERIES - PART 2


OBJECTIVE TYPE QUESTION SERIES



                                 പത്താം ക്ലാസ്സ് ഗണിത  പഠനത്തില്‍ അല്പം പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം എല്ലാ വിഭാഗത്തിലും പെട്ട കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള ചോദ്യശേഖരത്തിലെ രണ്ടാം  ഭാഗമാണ്  പാലക്കാട് കല്ലിങ്ങൽപ്പാടം  ജി.എച്ച്.എസിലെ ഗണിത ശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാർ തയ്യാറാക്കി  മലയാളം  മീഡിയം കുട്ടികൾക്കായി അയച്ചിരിക്കുന്നത്. ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.



DOWNLOADS






Related post





For more MATHEMATICS Resources : Click here

For SSLC Resources : Click here




Read also

Comments