New Posts Snehapoorvam Sc

SSLC EXAM SPECIAL 2018 - REVISION CLASS - PHYSICS UNIT 2


REVISION CLASS - PHYSICS  UNIT 2




                                           എസ്.എസ്.എല്‍ സി   ഊര്‍ജ്ജതന്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഫിസിക്സിലെ രണ്ടാ അധ്യായമായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗത്തിന്റെ  പരീക്ഷയ്ക്ക് ഓര്‍ത്തിരിക്കേണ്ട  കാര്യങ്ങളും ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉൾപ്പെടെയുള്ള റിവിഷൻ ക്ലാസ് അവതരിപ്പിക്കുകയാണ് എറണാകുളം ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ഈ ന്യൂതന സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച ശ്രീ . ഇബ്രാഹിം  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.




ക്ലാസ് കേൾക്കാം

negative margins





ക്ലാസ് ഡൌൺലോഡ് ചെയ്യാം



Related posts






Read also

Comments