SSLC Exam Special 2023 - Revision Class - Malayalam II Unit 3


 
SSLC Exam special 2023 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസ്സിൽ  മലയാളം മലയാളം രണ്ടാം  പേപ്പറിന്റെ " വാക്കുകൾ വിടരുന്ന പുലരി " എന്ന മൂന്നാമത്തെ യൂണിറ്റിലെ പാഠ ഭാഗങ്ങളുടെ റിവിഷൻ ക്ലാസ്സ്  അവതരിപ്പിക്കുന്നത്  മലപ്പുറം, താനൂർ ദേവധാർ ഹയർ സെക്കന്ററി സ്കൂളിലെ സ്വപ്നാ റാണി ടീച്ചറാണ് . (SCERT പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠന പ്രയാസങ്ങൾ കണ്ടെത്തുന്നതിന് നടത്തിയ റിസർച്ച് സ്റ്റഡി ഗ്രൂപ്പിലെ അംഗവും കോഴിക്കോട് ആകാശവാണി കാഷ്വൽ അനൗൺസറുമാണ് ടീച്ചർ )ഈ  സംരംഭത്തിൽ പങ്കാളിയായി ഞങ്ങളോടൊപ്പം സഹകരിച്ച ശ്രീമതി സ്വപ്നാ റാണി ടീച്ചർക്ക്  നന്ദിയും കടപ്പാടും അറിയിക്കുന്നു. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !

Read also

Comments