MALAYALAM POEMS - STANDARD 10 | മലയാളം കവിതകൾ


കവിതാലാപനം


                                 പത്താം  ക്ലാസ്സ്‌  മലയാളം പാഠപുസ്തകത്തിലെ മുഴുവൻ കവിതകളും ആലപിച്ച് അയച്ചിരിക്കയാണ്  കല്ലറ ഗവ. വൊക്കേഷണൽ  ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ. എന്‍. സുനില്‍കുമാര്‍ സാര്‍. കവിതകൾ കേൾക്കുന്നതിനും ആവശ്യമെങ്കിൽ ഡൌണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട് .അത്യന്തം ശ്രമകരമായ ഈ ദൗത്യം ഏറ്റെടുത്ത ശ്രീ.സുനില്‍കുമാര്‍ മാഷിനുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.



കവിതകൾ കേൾക്കാം


 

കവിതകൾ ഡൌണ്‍ലോഡ് ചെയ്യാം

അമ്മതൊട്ടിൽ
അമ്മയുടെ എഴുത്തുകൾ
അശ്വമേധം
ലക്ഷ്മണസ്വാന്തനം
മൈക്കലാജ്ഞലോ  മാപ്പ്
ഓണമുറ്റത്ത്
പ്രിയദർശനം 


Related posts

MALAYALAM POEMS - STANDARD 8 (1)
MALAYALAM POEMS - STANDARD 8 (2)
MALAYALAM POEMS - STANDARD 7
MALAYALAM POEMS - STANDARD 5
 MALAYALAM POEMS - STANDARD 3




Read also

Comments