New Posts 10 Crore

MALAYALAM POEMS - STANDARD 8 | മലയാളം കവിതകൾ

കവിതാലാപനം



                                    എട്ടാം ക്ലാസ്സ്‌  മലയാളം പാഠപുസ്തകത്തിലെ ബാക്കിയുള്ള  കവിതകൾ കൂടി ആലപിച്ച്  അയച്ചിരിക്കയാണ്  ശ്രീ.മനോജ് പുളിമാത്ത്, GUPS  വെഞ്ഞാറമൂട് .പാഠപുസ്തക സമിതിയംഗവും മലയാളത്തിന്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ ശ്രീ.മനോജിന്റെ 5 കവിതകളാണ്  ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ആദ്യത്തെ 6 കവിതകൾ പോസ്റ്റ്‌ ചെയ്തത്  കണ്ടിരിക്കുമല്ലോ. 3  മുതല്‍ 7  വരെ ക്ലാസ്സുകളിലെ കവിതകൾ ഉടൻ പ്രതീക്ഷിക്കാവുന്നതാണ് .


കവിതകൾ കേൾക്കാം

 
കവിതകൾ ഡൌണ്‍ലോഡ് ചെയ്യാം

07 Ente gurunathan
08 Vedam
 09 Manikyaveena
10 Perumthachan
11 Kavithayod
 

Related post

എട്ടാം ക്ലാസ്സ്‌  മലയാളം പാഠപുസ്തകത്തിലെ ആദ്യത്തെ 6 കവിതകൾ



Read also

Comments