New Posts

SSLC BIOLOGY EXAM CAPSULE 2016


EXAM CAPSULE



             എസ് എസ് എൽ സി പരീക്ഷയുടെ അവസാന വട്ട തയ്യാറെടുപ്പ് നടത്തുന്നവർക്കായിതാ ഒരു ജീവശാസ്ത്ര പഠന വിഭവം. Biology Exam Capsule 2016  എന്ന പേരിൽ 4 പേജുകളുള്ള ഈ നോട്ട് ചിത്രങ്ങൾ കൊണ്ടും അധിക വിവരങ്ങൾ കൊണ്ടും വളരെയധികം നിലവാരം പുലർത്തുന്നു. പഠന നിലവാരം കുറഞ്ഞ കുട്ടികൾക്ക്  കൂടി D+ ഉറപ്പുവരുത്തുന്നതിനു പര്യാപ്തമായ ഈ നോട്ട്  ഏവർക്കും പ്രയോജനകരമാണ് .  ഇത്രയും ശ്രമകരമായ പ്രവർത്തനം നടത്തി ഷെയർ ചെയ്ത  ശ്രീ. രതീഷ് സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. 


DOWNLOAD

SSLC BIOLOGY EXAM CAPSULE


Related posts


SSLC BIOLOGY - UNIT SUMMARY
SSLC BIOLOGY INSTANT NOTES
SSLC BIOLOGY ORUKKAM 2016 - ANSWER KEY





Read also

Comments