SSLC BIOLOGY - UNIT SUMMARY
SSLC ജീവശാസ് ത്രത്തിന്റെ യൂണിറ്റ് സമ്മറിയാണ് ഇന്നത്തെ പോസ്റ്റില്‍ .
എല്ലാ
പാഠങ്ങളുടെയും സംഗ്രഹമാണ് ഇതില്‍ ഉള്‍ പ്പെടുത്തിയിരിക്കുന്നത് . ഇത് തയാറാക്കി
അയച്ചു തന്നിരിക്കുന്നത് ജി വി
എച്ച് എസ് എസ് കൊണ്ടോട്ടി
സ്കൂളിലെ റഷീദ് ഓടക്കല്‍ സാര്‍ ആണ് . വളരെ ശ്രമകരമായി
തയ്യാറാക്കിയിട്ടുള്ള ഈ നോട്സ് നിങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം
റഷീദ് സാറിനോടുള്ള നന്ദി കൂടി അറിയിച്ചുകൊള്ളുന്നു.
|
.
Comments