SSLC MATHS QUESTION BANK AND SOLUTION - ALL UNITS (EM)
SSLC MATHS QUESTION BANK AND SOLUTION (EM)
പത്താം ക്ലാസ്സ് ഗണിത ശാസ്ത്രത്തിലെ (ഇംഗ്ലീഷ് മീഡിയം) മുഴുവൻ യൂണിറ്റുകളുടെയും ചോദ്യ ബാങ്കും ഉത്തരങ്ങളും തയ്യാറാക്കി അയച്ചിരിക്കുകയാണ് ഇപ്രാവശ്യം ശ്രീ. ഫസലുദ്ദീന്‍ സാര്‍ പെരിങ്ങോളം, കോഴിക്കോട് . സാറിന്റെ തന്നെ ഫിസിക്സ് , കെമിസ്ട്രി നോട്ടുകൾ പോലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന ഇതും ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് വളരെയധികം പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ പഠന സഹായി ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .
SSLC MATHS QUESTION BANK AND SOLUTION - ALL UNITS (EM)
Related posts
Comments