New Posts

CHEMISTRY SHORT NOTES - STANDARD 10


CHEMISTRY SHORT NOTES - ALL UNITS



    പത്താം ക്ലാസ്സ്  കെമിസ്ട്രിയുടെ  മുഴുവൻ യൂണിറ്റുകളുടെയും  ഷോർട്ട് നോട്ട്സ്  തയ്യാറാക്കി നല്കിയിരിക്കയാണ്  ഇപ്രാവശ്യം ശ്രീ. ഫസലുദ്ദീന്‍ സാര്‍ പെരിങ്ങോളം, കോഴിക്കോട് . നേരത്തേ തയ്യാറാക്കി നല്കിയ ഫിസിക്സ്‌  നോട്ട്സ്  പോലെ തന്നെ ഇതും വളരെ സമഗ്രവും ലളിതവുമാണ് . റിവിഷൻ പഠനത്തിന്  ഏറെ പ്രയോജനകരമായ ഈ  പഠന സഹായി ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ്  ചെയ്തെടുക്കാവുന്നതാണ് . ഫസലുദ്ദീന്‍ സാറിനോടുള്ള  നന്ദി ഇതോടൊപ്പം അറിയിക്കുന്നു.


CHEMISTRY SHORT NOTES


Read also

Comments