New Posts

BIO-VISION'S SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY


 INFORMATION TECHNOLOGY




                   ഈ വർഷത്തെ SSLC പരീക്ഷ എഴുതുന്നവർക്കായി ബയോ വിഷൻ ഒരുക്കുന്ന "SSLC എക്സാം പാക്കേജ് 2015" ഇന്ന് മുതൽ തുടങ്ങുകയാണ് . കഴിഞ്ഞ വർഷത്തെ പോലെ പ്രധാന ദിന പത്രങ്ങളായ കേരള കൗമുദി ,മാതൃഭൂമി ,ദേശാഭിമാനി , മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച  പഠന സഹായികൾആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത് .ഇതിൽ മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഉൾപ്പെടുന്നു.ഈ പരമ്പരയിലെ ആദ്യ പോസ്റ്റ്‌  ഫെബ്രുവരി 23 മുതൽ തുടങ്ങുന്ന ഐ റ്റി  പരീക്ഷയുടേതാണ് . തുടർന്നുള്ള ദിവസങ്ങളിൽ ഓരോ വിഷയത്തിന്റേയും പഠന വിഭവങ്ങൾ പോസ്റ്റ്‌ ചെയ്യുന്നതാണ് .


DOWNLOADS



RELATED POSTS





Read also

Comments