BIO-VISION'S SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST
SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST
കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയ്ക്കായി BIO - VISION'S EXAM PACKAGE എന്ന പേരിൽ പത്ര മാധ്യമങ്ങളില്‍ വന്ന മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഓരോ ദിവസവും ഓരോ പോസ്റ്റ് വീതം ചേർക്കുകയുണ്ടായി. എല്ലാ വിഷയങ്ങളുടെയും ഇത്തരത്തിലുള്ള പോസ്റ്റുകൾ സൗകര്യത്തിനായി ഒറ്റ പോസ്റ്റായി നല്കുന്നു.നിരവധി
പഠന വിഭവങ്ങൾ അടങ്ങിയ ഈ പോസ്റ്റ് തികച്ചും പ്രയോജനകരമാകും എന്ന് കരുതുന്നു.
പഠന വിഭവങ്ങൾ അടങ്ങിയ ഈ പോസ്റ്റ് തികച്ചും പ്രയോജനകരമാകും എന്ന് കരുതുന്നു.
BIO-VISION'S SSLC EXAM PACKAGE 2013 - ALL SUBJECTS
Comments