SSLC Vidyajyothi - D+ Modules - All Subjects
SSLC പരീക്ഷയ്ക്ക് നൂറു ശതമാനം വിജയം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് തിരുവനന്തപുരം ഡയറ്റിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന വിദ്യാജ്യോതി പഠന പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ വിദ്യാജ്യോതി D+ മൊഡ്യൂൾ 2020 പോസ്റ്റ് ചെയ്യുന്നു.
Comments