SSLC MATHEMATICS - CIRCLES - CONSTRUCTIONS - VIDEO LESSON
VIDEO LESSON
പത്താം ക്ലാസ്സിലെ വൃത്തങ്ങള്‍ എന്ന പാഠത്തിലെ നിർമ്മിതികളുടെ ഒരു വീഡിയോ ഷെയര്‍ ചെയ്യുകയാണ് കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ രാജേഷ് സാർ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments