UJWALAM 2020 - SSLC STUDY MATERIALS BY KOLLAM DISTRICT PANCHAYATH


ഉജ്വലം 2020



                       കൊല്ലം ജില്ലാ പഞ്ചായത്തും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി എസ്.എസ്‍.എല്‍ സി വിജയ ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഉജ്വലം. ഈ പ്രോജെക്ടിന്റെ ഭാഗമായി തയ്യാറാക്കിയ വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ  പോസ്റ്റ്  ചെയ്യുകയാണ്. ഇവ സമാഹരിച്ചു തന്ന ധന്യ ടീച്ചർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 




UJWALAM 2020 - SSLC STUDY MATERIALS













Read also

Comments

  1. anju
    Sir please upload the notes in English.It is useful for english medium students
  2. snp
    pls provide English version