New Posts SSLC Physics Ex

SSLC VIJAYASREE MATHEMATICS SPECIAL QUESTION POOL 2019


VIJAYASREE MATHEMATICS   QUESTION POOL 2019



                                     പത്താം ക്ലാസ്സിന്റെ  വിജയശ്രീ പരീക്ഷ തുടങ്ങുകയാണല്ലോ ? ത്രികോണമിതി , സൂചക സംഖ്യകൾ , തൊടു വരകൾ എന്നിവയിൽ ആദ്യ രണ്ട് പാഠത്തിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അടിസ്ഥാനാശയങ്ങൾ വ്യക്തമായി ഉൾക്കൊണ്ട് കൊണ്ട് പഠിക്കുകയാണെങ്കിൽ ഏത് തരം ചോദ്യങ്ങളേയും നേരിടാം. വിവിധ തരം ആശയങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം എന്ന് കരുതുന്നു. കുട്ടികൾക്ക് സ്വയം റിവിഷന്  സഹായകമാംവണ്ണം ആദ്യ രണ്ട് പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ചോദ്യസമാഹാരം ഷെയർ ചെയ്യുകയാണ് ശ്രീ. ഗോപികൃഷ്ണൻ, ജി.എച്ച്.എസ്. മുടപ്പല്ലൂര്‍. സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു.  



DOWNLOAD








MORE QUESTIONS HERE







Read also

Comments

  1. Sree
    Please post these question's answer
  2. Sree
    Please post answers
  3. Sree
    Please post answers
  4. Sree
    Please post answers