New Posts SSLC Phys

SSLC Mathematics - Chapter 4 - Second Degree Equations - Video Class




 പത്താം ക്ലാസിലെ  നാലാമത്തെ   പാഠമായ രണ്ടാംകൃതി സമവാക്യങ്ങളുടെ   4 വീഡിയോകൾ  പങ്കുവെക്കുകയാണ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവും   പാലക്കാട് കല്ലടി ഹൈസ്കൂളിലെ ഗണിതാധ്യാപകനുമായ ശ്രീ. രാജേഷ് സര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.വീഡിയോയുടെ വലത് ഭാഗത്തുള്ള  Video play list (1/4 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യമുണ്ട്.


VIDEOS WITH PLAY LIST








More MATHEMATICS Resources : Click here

For more SSLC Resources : Click here


Read also

Comments