SSLC MATHEMATICS - CIRCLES - GIF IMAGES
CIRCLES - GIF IMAGES
പത്താം ക്ലാസ് ഗണിതത്തിലെ രണ്ടാം പാഠമായ വൃത്തങ്ങളിലെ അടിസ്ഥാനാശയങ്ങൾ ഉറപ്പിക്കാനുതകുന്ന ചെറിയ ചെറിയ GIFഫയലുകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഗോപികൃഷ്ണൻ സാര്‍. പഠന വിഭവങ്ങള്‍ തയ്യാറാക്കിയ ഗോപികൃഷ്ണന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
For more MATHEMATICS Resources : Click here
Comments