SSLC MATHEMATICS - ARITHMETIC PROGRESSION - GIF IMAGES
SSLC MATHEMATICS - STUDY MATERIALS
പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം പാഠമായ സമാന്തര ശ്രണികളിലെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിതമായി അവതരിപ്പിക്കുന്ന സ്വയം പഠന സഹായികളായ 15 GIF ഫയലുകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഗോപികൃഷ്ണൻ സാര്‍. അധ്യാപകർക്ക് ആശയ വിശദീകരണത്തിനായി ഉപയോഗിക്കാവുന്ന പഠന വിഭവങ്ങള്‍ തയ്യാറാക്കിയ ഗോപികൃഷ്ണന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
For more MATHEMATICS Resources : Click here
For SSLC Resources : Click here
Comments