SSLC MATHEMATICS - VIDEO CLASSES - CIRCLES


VIDEO CLASSES - CIRCLES



                                           പത്താം ക്ലാസ് ഗണിതത്തിലെ പ്രധാനപ്പെട്ട രണ്ട് പാഠങ്ങളിൽ ഒന്നായ വൃത്തങ്ങൾ എന്ന യൂണിറ്റിലെ പ്രധാന ആശയങ്ങൾ 3 വീഡിയോ ക്ലാസ്സുകളിലൂടെ അവതരിപ്പിക്കുകയാണ് State Resource Person കൂടിയായ ശ്രീ . രാജേഷ് ‌ സാര്‍, കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂൾ പാലക്കാട്. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.ചുവടെയുള്ള Video play list (1/3 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണാവുന്നതാണ് .  





VIDEOS WITH PLAYLIST (1/3)










Read also

Comments