SSLC MATHEMATICS - VIDEO CLASS - MEDIAN, GEOMETRY AND ALGEBRA, SECTION FORMULA
SSLC MATHEMATICS - VIDEO CLASS
പാലക്കാട് കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് സാര്‍ പത്താം ക്ലാസ് കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഗണിതത്തിന്റെ വീഡിയോ ക്ലാസുകൾ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്.ഇതിൽ Median, Geometry and Algebra, Section Formula എന്നീ പാഠഭാഗങ്ങളുടെ 3 വീഡിയോ ക്ലാസുകൾ ഉണ്ട്.ചുവടെയുള്ള Video play list (1/3 ) ൽ ക്ലിക്ക് ചെയ്ത് വീഡിയോകൾ സെലക്ട് ചെയ്ത് കാണാവുന്നതാണ് . ശ്രീ രാജേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments