SSLC EASY NOTES VOL III - ALL SUBJECTS - ENGLISH AND MALAYALAM MEDIUM - ORBIT KONDOTTY
SSLC EASY NOTES VOL III
കൊണ്ടോട്ടി ഓര്‍ബിറ്റ് തയ്യാറാക്കിയ പത്താം ക്ലാസ്സിലെ മുഴുവന്‍ വിഷയങ്ങളുടെയും Easy Notes വോളിയം 3 (മലയാളം & ഇംഗ്ലീഷ് മീഡിയം ) ഷെയര്‍ ചെയ്യുന്നു. എല്ലാ എഡ്യുബ്ലോഗര്‍മാര്‍ക്കും, SCERT പോലെയുള്ള സംവിധാനങ്ങള്‍ക്കും, വിവിധ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതികള്‍ക്കും, പത്രങ്ങള്‍ക്കും ഓര്‍ബിറ്റ് നന്ദി പറഞ്ഞതായി അറിയിച്ചിരിക്കുന്നു. പഠന വിഭവങ്ങൾ ഷെയർ ചെയ്ത മലപ്പുറം കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ റഷീദ് ഓടക്കല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇതിന്റെ വോളിയം 1, 2 എന്നിവ അനുബന്ധമായി ചേർത്തിട്ടുണ്ട് .
SSLC EASY NOTES VOL III
Comments