SARGAPRATHEEKSHA - SSLC MATHEMATICS WORKSHEETS 2019 BY DIET PALAKKADU
SSLC MATHEMATICS WORKSHEETS
പാലക്കാട് ജില്ലയിലെ SSLC ഗണിത വിജയ ശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പാലക്കാട് DIET നടത്തുന്ന "സര്‍ഗ്ഗപ്രതീക്ഷ" തീവ്രപരിശീലന പദ്ധതി പ്രകാരം തയ്യാറാക്കിയ ഗണിത വർക്ക് ഷീറ്റുകൾ ഷെയർ ചെയ്യുകയാണ് ഇതിന്റെ ടീം അംഗം കൂടിയായ ശ്രീ രാജേഷ് സാർ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂൾ പാലക്കാട് . ശ്രീ രാജേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOAD
For more MATHEMATICS Resources : Click here
Comments