New Posts

BIO-VISION'S ALL POSTS HTML FILE


ALL POSTS HTML FILE



                            ബയോവിഷൻ ബ്ലോഗ് 1750 പോസ്റ്റുകൾ പിന്നിടുകയാണ്  ഈയവസരത്തിൽ  ബ്ലോഗിലെ മുഴുവൻ പോസ്റ്റുകളും  നിങ്ങൾക്ക് യഥേഷ്ടം  ലഭിക്കുന്നതിനായി  ഒരു  HTML ഫയൽ  തയ്യാറാക്കി ഷെയർ ചെയ്യുകയാണ്.  ഈ ഫയൽ ഉപയോഗിച്ച്  നിങ്ങളുടെ മൊബൈൽ,  കമ്പ്യൂട്ടർ  എന്നിവലൂടെ  ബയോവിഷനിലെ ഏറ്റവും പുതിയ പോസ്റ്റുകൾ ഉൾപ്പെടെ  മുഴുവൻ പോസ്റ്റുകളും  എടുത്ത് ഉപയോഗിക്കാൻ കഴിയുന്നതാണ്.

  ഇതിൻറെ മറ്റു പ്രത്യേകതകൾ

 *ഏറ്റവും കുറഞ്ഞ ഫയൽ സൈസ് (9.2 kb)
 *മുഴുവൻ പോസ്റ്റുകളും Alphabetical Order ലുള്ള ലിങ്കുകൾ
 *പുതിയ പോസ്റ്റുകൾ ഉടൻ തന്നെ   അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

       ശ്രദ്ധിക്കാൻ 

     #മൊബൈലിൽ ഈ ഫയൽ ബ്രൌസർ ഉപയോഗിച്ച് തുറക്കുക       
#ഇത് പോസ്റ്റ് ലിങ്കുകളുടെ HTML ഫയൽ അല്ല ഇന്റർനെറ്റ് സഹായത്തോടെ ലിങ്കുകൾ create ചെയ്യപ്പെടുന്നതാണ് ആയതിനാൽ ഇന്റർനെറ്റ് സ്പീഡ് അനുസരിച്ചു ഏതാനും സെക്കൻഡുകൾ വേണ്ടി വരും.  


               താഴെ നൽകിയിട്ടുള്ള HTML ഫയൽ ഡൗൺലോഡ് ചെയ്ത്  നിങ്ങളുടെ മൊബൈൽ കമ്പ്യൂട്ടർ എന്നിവയിൽ അവ സൂക്ഷിച്ച് നിങ്ങൾക്കാവശ്യമുള്ള പോസ്റ്റുകൾ  കണ്ടെത്താനും   എളുപ്പത്തിൽ എടുക്കാനും കഴിയുന്നു.
 
ഈ HTML ഫയൽ പരമാവധി ഗ്രൂപ്പുകളിലും നിങ്ങളുടെ  സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക !



DOWNLOAD





BIO-VISION'S ALL POSTS HTML FILE

 ( Download and rename file with .html  eg: BIO-VISION'S_ALL POSTS IN ALPHABETICAL ORDER.html)








Read also

Comments