SSLC MATHEMATICS - SURE SUCCESS MODULE AND OBJECTIVE QUESTION SERIES 2019
SURE SUCCESS MODULE AND OBJECTIVE QUESTION SERIES
എസ്.എസ്.എല്‍ .സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു് വിജയം ഉറപ്പാക്കുന്നതിനുള്ള മൊഡ്യൂൾ, ഗണിത പഠനത്തില്‍ അല്പം പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം എല്ലാ വിഭാഗത്തിലും പെട്ട കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള ചോദ്യശേഖരം ഇംഗ്ലീഷ്, മലയാളം മീഡിയം എന്നിവ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് കല്ലിങ്ങൽപ്പാടം ജി.എച്ച്.എസിലെ ഗണിത ശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാർ. ശ്രീ ഗോപികൃഷ്ണന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
Comments