SSLC CHEMISTRY - VIDEO LESSONS - UNITS 5, 6 - Updated
CHEMISTRY - VIDEO LESSONS
SSLC പരീക്ഷക്ക് തയ്യാെറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെമിസ്ട്രിയിലെ Organic Chemistry എന്ന ചാപ്റ്ററിലെ പരീക്ഷക്ക് സ്ഥിരമായി ചോദിക്കുന്ന ഭാഗങ്ങളിൽ ഒന്നായ Functional groups എന്ന ഭാഗത്തിന്റെ പാഠാവതരണം .മലയാളം, ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിൽ തയ്യാറാക്കിയ ക്ലാസ് കൂടി ഉൾപ്പെടുത്തി ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു . ഇതോടൊപ്പം യൂണിറ്റ് 6 ന്റെ വീഡിയോയും ലഭ്യമാണ് ചുവടെയുള്ള Video play list (1/5 ) ൽ ക്ലിക്ക് ചെയ്ത് വീഡിയോകൾ സെലക്ട് ചെയ്ത് കാണാവുന്നതാണ്.
Comments