SSLC MATHEMATICS - GEOMETRY AND ALGEBRA
GEOMETRY AND ALGEBRA
പത്താം ക്ലാസ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന വലിയ ഒരു പാഠത്തെ, സമയവും കൈയ്യിൽ പിടിച്ച് നടക്കുന്ന ഗണിതാധ്യാപകർക്ക് ഒന്നും ചോരാതെ പഠിപ്പിക്കാൻ ഒരു രൂപരേഖ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOAD
For more MATHEMATICS Resources : Click here
Comments