SSLC CHEMISTRY - EVALUATION TOOL - UNIT 3 - Updated on 4.9.2018
EVALUATION TOOL
മൂന്നാം അദ്ധ്യായത്തിലെ ഉഭയദിശ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ കൂടി ഉൾപ്പെടുത്തി ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു
പത്താം ക്‌ളാസ് രസതന്ത്രം മൂന്നാം അധ്യായത്തിലെ ലെഷാറ്റ് ലിയർ തത്വം അടിസ്ഥാനമാക്കിയുള്ള ഇവാലു വേഷൻ ടൂള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി . രവി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
For more CHEMISTRY Resources : Click here
Comments