SSLC ENGLISH - PROJECT TIGER - VIDEO


PROJECT TIGER  - VIDEO



                                           പത്താം  ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ രണ്ടാം   യൂണിറ്റിലെ  PROJECT TIGER എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ പുത്തൂർ  ജി. എച്ച് എസ് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി  ഇതോടൊപ്പം അറിയിക്കുന്നു.




VIDEO









For more ENGLISH Resources : Click Here

For SSLC Resources : Click here






Read also

Comments