SSLC MATHEMATICS TEACHING PLAN - UNIT 1 - ENGLISH AND MALAYALAM MEDIUM
MATHEMATICS TEACHING PLAN
പത്താം ക്ലാസ് ഗണിതം ഒന്നാം അധ്യായത്തിന്റെ ടീച്ചിംഗ് പ്ലാന്‍ മലയാളം , ഇംഗ്ലീഷ് മീഡിയം എന്നിവ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ ശ്രീ ജോൺ സാർ HIBHSS വാരാപ്പുഴ. ആവശ്യമായ മാറ്റങ്ങളോടെ നിങ്ങള്‍ക്കും ഈ മാതൃകാ ടീച്ചര്‍ പ്ലാന്‍ ഉപയോഗിക്കാവുന്നതാണ്. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ഒന്നാം യൂണിറ്റിന്റെ ടീച്ചിംഗ് പ്ലാന്‍ മലയാളം മീഡിയം രണ്ടാം ഭാഗം കൂടി ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിരിക്കുന്നു
For more MATHEMATICS Resources : Click here
Comments