SSLC IT MODEL EXAM 2018 - PRACTICAL QUESTION'S AND VIDEO TUTORIALS - Updated with 4 Videos


 PRACTICAL QUESTIONS AND VIDEO TUTORIALS



                        ഈ വർഷത്തെ പത്താം ക്ലാസിലെ ഐ.ടി മോ‍ഡല്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും  അവയുടെ വീഡിയോ ട്യട്ടോറിയലുകളും  തയ്യാറാക്കി  ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്  കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. കൂടുതൽ ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ഉടന്‍ തയ്യാറാക്കി ലഭിക്കുന്നതാണ്.   നാളെ  (22/02/2018) മുതൽ നടക്കാൻ പോകുന്ന  ഐ.ടി മോ‍ഡല്‍ പരീക്ഷയ്ക്ക് ഈ ചോദ്യങ്ങൾ പരിശീലിക്കുന്നത് വളരെ പ്രയോജനകരമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ . സുഷീല്‍ കുമാര്‍ സാറിന്  ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയക്കുന്നു.ചുവടെയുള്ള Video play list (1/10) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.



VIDEO PLAYER WITH PLAY LIST





VIDEO DOWNLOAD LINKS



1. INKSCAPE MODEL QUESTION 2018 FIRST AID

2.INKSCAPE TWO ROUNDS

3.INKSCAPE LOGO

4. INKSCAPE MODEL QUESTION 2018 MOUSE

5.DATA BASE MODEL QUESTION 2018

6. PYTHON GRAPHIC MODEL QUESTION SSLC - 2018

7. SSLC ICT MODEL QUESTION, INKSCAPE U TURN

8. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPS

9. SUNCLOCK MODEL QUESTION SSLC-2018

10. SUNCLOCK MODEL QUESTION 2018



Related post


SSLC IT MODEL EXAM 2017 - PRACTICAL QUESTIONS AND VIDEO TUTORIALS


More Resources



SSLC IT EXAM 2018 - ALL IN ONE POST






Read also

Comments