IT VIDEO TUTORIAL - UNIT 6 - STANDARD 10


 IT VIDEO TUTORIAL - UNIT 6



                        പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ 6ാം അധ്യായത്തിന്റെ വീഡിയോ ട്യട്ടോറിയലുകൾ തയ്യാറാക്കി  ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്  കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. പഠന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക്  സ്വയം ചെയ്ത് പരിശീലിക്കുവാൻ  സാധിക്കുന്ന വിധത്തില്‍ ലളിതമായ രീതിയിൽ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന്  ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..ചുവടെയുള്ള Video play list (1/9) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്





VIDEO PLAYER WITH PLAY LIST




VIDEO DOWNLOAD LINKS


01 INTRODUCTION
02.ACTIVITY 6.1
03.ACTIVITY 6.2
04.AYANAM
05.SUNRISE - MOSCOW AND SYDNEY
06.ACTIVITY 6.4 MY HOME ALSO ON THE MAP
07.ADDING NEW INFORMATION(WELL)
08.BUFFERING  ACTIVITY 6.7
09. CONTOUR LINE - CHAPTER 6




Read also

Comments