വാർഷിക പരീക്ഷയുടെ 2015, 2016, 2017 , 2018 എന്നീ 4 വർഷങ്ങളിലെ 1 മുതൽ 9 വരെ ക്ലാസ്സുകളുടെ മലയാളം ഇംഗ്ലീഷ് മീഡിയം സമ്പൂർണ ചോദ്യ ശേഖരവും , ഉത്തര സൂചികകളും ഇപ്പോൾ ബ്ലോഗിൽ ലഭ്യമാണ്

animated gifBIO-VISION'S EDUCATIONAL GAMES


ALL POSTS ALPHABETICAL ORDER - Click here

Tuesday, February 19, 2019

SSLC CHEMISTRY - VIDEO LESSON - UNIT 7


VIDEO LESSON                                 SSLC പരീക്ഷക്ക് തയ്യാെറെടുക്കുന്ന വിദ്യാർത്ഥികൾക്കായി  കെമിസ്ട്രിയിലെ Organic Chemistry Reactions എന്ന ചാപ്റ്ററിലെ പരീക്ഷക്ക്  സ്ഥിരമായി ചോദിക്കുന്ന  ഭാഗങ്ങളായ  Thermal cracking (താപീയ വിഘടനം) Combustion ( ജ്വലനം)     എന്നീ  ഭാഗങ്ങളുടെ മലയാളം, ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിലുള്ള വീഡിയോ ക്ലാസ് അവതരിപ്പിക്കുകയാണ് സ്കൂൾ മീഡിയ ചാനൽ
VIDEOFor more CHEMISTRY Resources : Click here

More SSLC Resources :HERE


SUPER SNOW MOON | സൂപ്പര്‍ സ്‌നോ മൂണ്‍


സൂപ്പര്‍ സ്‌നോ മൂണ്‍                             ഈ വര്‍ഷത്തെ ആദ്യ ചന്ദ്രവിസ്മയം ഇന്ന് ആകാശത്ത് ദൃശ്യമാകും. ‘സൂപ്പര്‍ സ്‌നോ മൂണ്‍’ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രനെ ഇന്ന് വൈകിട്ടാണ് കാണാന്‍ സാധിക്കുക. 2019ലെ ഏറ്റവും വലിയ പൂര്‍ണ ചന്ദ്രന്‍ കൂടിയാണിത്. ഇന്ന് രാത്രി 9 :30 നും പുലര്‍ച്ചെ 10 :54 നും ഇടയിലാണ് പൂര്‍ണ ചന്ദ്രനെ ദൃശ്യമാവുക. യൂഎസിലായിരിക്കും കൂടുതല്‍ വ്യക്തമാകുന്നത്.ഭൂമിയോടു ഏറ്റവും അടുത്തു നില്‍ക്കുന്നതും വലിപ്പമുള്ളതും കൂടുതല്‍ പ്രകാശമുള്ളതുമായ പൂര്‍ണ ചന്ദ്രനെ കാണാന്‍ സാധിക്കുമെന്നതാണ് ഇന്നത്തെ പ്രത്യേകത. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമെന്നതിനാല്‍ വലുതും തിലക്കം  കൂടുതലുമുള്ള ഒരു പൂര്‍ണ ചന്ദ്രനായിരിക്കും ആകാശത്തുചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നേര്‍ക്കു വരികയും, ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ സ്ഥിതിചെയുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. ചന്ദ്രന്റെ വലുപ്പം ഏഴുശതമാനവും വെളിച്ചം 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഈ പ്രതിഭാസം എല്ലാ മാസത്തിലും ഒരിക്കല്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇന്ന് തെളിയുന്ന പൂര്‍ണ ചന്ദ്രന്‍ ഭൂമിയുമായി 362 മയില്‍ അടുത്താണെന്നതാണ് പ്രത്യേകത. വിരിയുന്നത്.പതിവില്‍നിന്ന് വ്യത്യസ്ഥമായി ചന്ദ്രനെ വലുപ്പത്തില്‍ കാണുന്നതുകൊണ്ടാണ് ‘സൂപ്പര്‍മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നത്. എന്നാല്‍ വലുപ്പവും പ്രകാശവും കൂടുതലായി വരുന്നത് കൊണ്ടാണ് ഇന്നത്തെ പൂര്‍ണചന്ദ്ര പ്രതിഭാസത്തെ ‘സൂപ്പര്‍ സ്‌നോ മൂണ്‍’ എന്ന് വിശേഷിപ്പിക്കുന്നത്.LSS MODEL QUESTION PAPERS 2019 - 4 SETS BY NALUKOOTTAM TEACHERS GROUP THRITHALA


LSS MODEL QUESTION PAPERS 2019                                LSS പരീക്ഷയെഴുതുന്നവർക്കായി    തൃത്താല സബ്‍ജില്ല നാലുകൂട്ടം അധ്യാപക കൂട്ടായ്‌മ തയ്യാറാക്കിയ ഈ വര്‍ഷത്തെ (2019 ) 4  സെറ്റ്   LSS മാതൃകാ ചോദ്യപേപ്പറുകള്‍   പോസ്റ്റ് ചെയ്യുന്നു .അനുബന്ധമായി LSS / USS പരീക്ഷയുടെ 2011 മുതലുള്ള 8 വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യ ശേഖരം കൂടി ഉൾപ്പുടുത്തിയിട്ടുണ്ട്. ഇവ പരമാവധി പ്രയോജനപ്പെടുത്തൂ! ഈ പോസ്റ്റ് മറ്റുള്ളർക്ക് കൂടി ഷെയർ ചെയ്യൂ!


DOWNLOADS

 More ResourcesLSS MODEL QUESTIONS 2019

USS MODEL QUESTIONS 2019

Related posts

Monday, February 18, 2019

NIRAVU 2019 - HIGHER SECONDARY STUDY MATERIALS BY KSTA


 NIRAVU 2019                         ഹയർ സെക്കന്ററി പരീക്ഷയ്ക്ക്  വിജയ ശതമാനം വർദ്ധിപ്പിക്കുക  എന്നീ  ലക്ഷ്യത്തോടെ KSTA യുടെ അക്കാഡമിക്  കൗൺസിൽ തയ്യാറാക്കിയ നിറവ്  2019 ഹയർ സെക്കന്ററി പഠന വിഭവങ്ങൾ ഈ പോസ്റ്റിലൂടെ ഷെയർ ചെയ്യുകയാണ്. കൂടുതൽ വിഷയങ്ങളുടെ പഠന വിഭവങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അവ കൂടി ഉൾപ്പെടുത്തുന്നതാണ്.NIRAVU 2019 - HIGHER SECONDARY  STUDY MATERIALS BY KSTA ZOOLOGY PLUS TWO COMPUTER APPLICATION | COMPUTER SCIENCE - REVISION NOTES


REVISION NOTES                       ഹയർ സെക്കന്ററി രണ്ടാം  വർഷ  കമ്പ്യൂട്ടർ അപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്  എന്നിവയിലെ  DBMS എന്ന ഭാഗത്തിന്റെ റിവിഷൻ നോട്സ്  തയ്യാറാക്കി അയച്ചിരിക്കയാണ്  കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ.  ശ്രീ അനിഷ് കുമാർ സാറിനോടുള്ള നന്ദിയും കടപ്പാടും   ഇതോടൊപ്പം അറിയിക്കുന്നു.DOWNLOADSRelated postsSunday, February 17, 2019

ANNUAL EXAM QUESTION BANK 2019 - STANDARDS 1 TO 9 - MALAYALAM AND ENGLISH MEDIUM QUESTIONS WITH KEYS - 2015, 2016, 2017, 2018


ANNUAL  EXAM QUESTION BANK 2019  - STANDARDS 1 TO 9                              വാർഷിക  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി   പുതിയ സിലബസ് പ്രകാരമുള്ള  2014-15, 2015- 16, 2016- 17, 2017 - 18    എന്നീ 4  വർഷങ്ങളിലെ വാർഷിക  പരീക്ഷയുടെ 1 മുതൽ 9  വരെ ക്ലാസ്സുകളുടെ മലയാളം, ഇംഗ്ലീഷ് മീഡിയം സമ്പൂർണ ചോദ്യ ശേഖരവും (5 Sets )  , ഉത്തര സൂചികകളും  പോസ്റ്റ് ചെയ്യുകയാണ് . ബയോ വിഷൻ ബ്ലോഗിൽ മാത്രം ലഭ്യമായ ഈ ചോദ്യ ശേഖരം പരമാവധി പ്രയോജനപ്പെടുത്തൂ ! മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യൂ!#അനുവാദമില്ലാതെ  ഈ ചോദ്യ പേപ്പറുകൾ , ഉത്തരസൂചികകൾ  എന്നിവ മറ്റ് ബ്ലോഗുകൾ , വെബ് സൈറ്റുകൾ എന്നിവയിൽ ഉപയോഗിക്കാൻ പാടില്ല#

2015-16  

LSS/USS MODEL EXAM 2019 - QUESTION PAPERS AND ANSWER KEY - BY KSTA


LSS/USS MODEL EXAM                                 ഈ വർഷത്തെ LSS/ USS പരീക്ഷയെഴുതുന്നവർക്കായി KSTA   ഇന്ന് സംസ്ഥാന വ്യാപകമായി നടത്തിയ  LSS/ USSമോഡൽ പരീക്ഷയുടെ  ചോദ്യപേപ്പറുകൾ , ഉത്തരസൂചിക എന്നിവ  പ്രസിദ്ധീകരിക്കുന്നു. ഇവ ഡൌണ്‍ലോഡ് ചെയ്ത് പരിശീലിക്കുന്നത് കൂടുതല്‍ ആത്മവിശ്യാസത്തോടെ പരീക്ഷയെ നേരിടാന്‍ സഹായിക്കും. അനുബന്ധമായി LSS / USS പരീക്ഷയുടെ 2011 മുതലുള്ള 8 വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യ ശേഖരം കൂടി ഉൾപ്പുടുത്തിയിട്ടുണ്ട്. ഇവ പരമാവധി പ്രയോജനപ്പെടുത്തൂ! ഈ പോസ്റ്റ് മറ്റുള്ളർക്ക് കൂടി ഷെയർ ചെയ്യൂ!DOWNLOADS

More Resources


LSS MODEL QUESTIONS 2019

USS MODEL QUESTIONS 2019


Related postsSSLC MATHEMATICS CONCEPTS - ENGLISH MEDIUM


MATHEMATICS CONCEPTS                        പത്താം ക്ലാസ് ഗണിതത്തിലെ മുഴുവൻ Concept കളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് വേണ്ടി  9 പേജുകളിലായി  തയ്യാറാക്കി  ഷെയർ ചെയ്യുകയാണ് ശ്രീ അൻവർ ഷാനിബ് , MAJMAU English School, AREEKODE .സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOAD


For more MATHEMATICS Resources : Click here

For SSLC Resources : Click here


Saturday, February 16, 2019

PREPARING FOR SSLC ENGLISH EXAM 2019 - FORGET NOT TO FOLLOW FORMATS


 FORGET NOT TO FOLLOW FORMATS                                     It is important to follow correctly the prescribed format for each discourse item in SSLC ENGLISH exams. Here are some of the major discourse tasks with models in their exact formats, which are commonly asked in the  examinations by Sri Mahmud K ,Al Falah English School , Peringadi Mahe. Thanks to  Sri Mahmud Sir.DOWNLOADFor more ENGLISH Resources : Click Here

For SSLC Resources : Click hereSSLC BIOLOGY - VIDEO LESSON - UNIT 1


BIOLOGY - VIDEO LESSON


                              പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ  ഒന്നാം  യൂണിറ്റ് അറിയാനും പ്രതികരിക്കാനും എന്ന പാഠത്തിന്റെ   വീഡിയോ ക്ലാസ്  അവതരിപ്പിക്കുകയാണ് സ്കൂൾ മീഡിയ ചാനൽ. സ്കൂൾ മീഡിയ ചാനലിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 
VIDEOFor more BIOLOGY Resources : Click here

More SSLC Resources :HERE


Related Posts Plugin for WordPress, Blogger...