SSLC VIJAYAVANI 2020 - MESSAGE | SSLC VIJAYAVANI CLASSES 2017, 2018, 2019
വിജയവാണി 2020
ഈ വർഷത്തെ SSLC പരീക്ഷയെഴുതുന്ന കുട്ടികൾക്കായി തുടർച്ചയായ നാലാം വർഷവും SSLC വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്തു നിങ്ങളിലെത്തിക്കുകയാണ് ബയോ വിഷൻ. 2017, 2018, 2019 വർഷങ്ങളിലെ നൂറിൽപ്പരം ഓഡിയോ ക്ലാസ്സുകൾ ഈ ശേഖരത്തിലുണ്ട് അവ കൂടി ഈ പോസ്റ്റിനോപ്പം നൽകുകയാണ് ഈ ക്ലാസുകൾ റിവിഷൻ സമയത്തു പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതോടൊപ്പം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ വർഷത്തെ ക്ലാസുകൾ തുടർന്നുള്ള ദിവസങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ്. വിജയവാണി പ്രോഗ്രാമിന് വിദ്യാഭ്യാസ മന്ത്രിയും മറ്റ് പ്രമുഖരും നൽകിയ സന്ദേശം ഇതോടൊപ്പം നൽകുന്നു.
വിജയവാണി സന്ദേശം
negative margins
മുൻ വർഷങ്ങളിലെ ക്ലാസുകൾ
SSLC VIJAYAVANI 2017 - ALL CLASSES - 35
SSLC VIJAYAVANI 2018 - ALL CLASSES - 33
SSLC VIJAYAVANI 2019 - ALL CLASSES - 32
MORE AUDIO CLASSES
മുൻ വർഷങ്ങളിലെ ക്ലാസുകൾ
SSLC VIJAYAVANI 2017 - ALL CLASSES - 35
SSLC VIJAYAVANI 2018 - ALL CLASSES - 33
SSLC VIJAYAVANI 2019 - ALL CLASSES - 32
MORE AUDIO CLASSES
Comments