New Posts

Class 5 - Malayalam Kavitha | ഭൂമി സനാഥയാണ്' കവിത


അഞ്ചാം  ക്ലാസ്സ് മലയാളത്തിലെ 'ഭൂമി സനാഥയാണ്'" എന്ന വയലാറിന്‍െറ   മനോഹര കവിത   ദൃശ്യാവിഷ്‌കാരം നൽകി  അവതരിപ്പിക്കുകയാണ്  ശ്രീ.മനോജ് പുളിമാത്ത്, GHSS  കൊടുവഴന്നൂർ . മനോജ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


Read also

Comments