New Posts

SSLC MATHEMATICS REVISION MATERIAL 2019 - GANITHAGULIKA | ഗണിത ഗുളിക


SSLC MATHEMATICS REVISION MATERIAL



                           പത്താം ക്ലാസ് ഗണിതപഠനം  എളുപ്പമാക്കുന്നതിനായി  ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഒരുക്കിയ പഠനവിഭവമാണ് ഗണിത ഗുളിക. ഒരു മണിക്കൂറുകൊണ്ട്  പതിനൊന്ന് അധ്യായങ്ങളും റിവിഷന്‍ നടത്താം എന്നുള്ളതാണ്  ഗണിത ഗുളികയുടെ പ്രത്യേകത.  ഈ പരീക്ഷാവേളയിൽ  ഏറെ പ്രയോജനകരമായ ഈ പഠന വിഭവം ഷെയർ ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അധ്യാപക ടീമിന് നന്ദി അറിയിക്കുന്നു.



DOWNLOADS







For more MATHEMATICS Resources : Click here

For SSLC Resources : Click here







Read also

Comments