New Posts

SSLC PHYSICS QUESTION AND ANSWERS - ALL UNITS | SSLC PHYSICS SELF EVALUATION TOOL ALL UNITS


QUESTION AND ANSWERS



                                                  പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശ്രീ വി എ ഇബ്രാഹിം സാറിന്റെ  ഫിസിക്സ് ഇവാലുവേഷന്‍ ടൂളുകള്‍  ഓരോ അധ്യായങ്ങളായി പോസ്റ്റ് ചെയ്തിരുന്നല്ലോ    എന്നാല്‍ ഇതെല്ലാം ഒറ്റഫയലായി ലഭിച്ചാല്‍ കൂടുതല്‍ സൗകര്യപ്രദമാകും എന്ന് പലരും അറിയിച്ചപ്രകാരം   1 മുതല്‍ 8 വരെയുള്ള മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തി ചോദ്യങ്ങള്‍ മാത്രമുള്ളതും ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളും നല്‍കിയിട്ടുള്ളതുമായ ഒറ്റഫയൽ തയാറാക്കി നല്കിയിരിക്കയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
  



DOWNLOAD








For more PHYSICS Resources : Click here

For SSLC Resources : Click here






Read also

Comments