New Posts

SSLC Chemistry - Question & Answers - All Chapters



                               പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശ്രീ വി എ ഇബ്രാഹിം സാറിന്റെ  കെമിസ്ട്രി  ഇവാലുവേഷന്‍ ടൂളുകള്‍  ഓരോ അധ്യായങ്ങളായി പോസ്റ്റ് ചെയ്തിരുന്നല്ലോ  കൂടുതല്‍ സൗകര്യത്തിനായി    1 മുതല്‍ 8 വരെയുള്ള മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തി ചോദ്യങ്ങള്‍ മാത്രമുള്ളതും ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളും നല്‍കിയിട്ടുള്ളതുമായ ഒറ്റഫയൽ തയാറാക്കി നല്കിയിരിക്കയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.






For more CHEMISTRY Resources : Click here

For SSLC Resources : Click here


Read also

Comments