New Posts

ENGLISH - NOBILITY OF SERVICE - VIDEO - UNIT 2 - STANDARD 9


NOBILITY OF SERVICE - VIDEO



                         ഒമ്പതാം   ക്ലാസ് ഇംഗ്ലീഷ് പാഠ പുസ്തകത്തിലെ രണ്ടാം   യൂണിറ്റിലെ  "Nobility of service"  എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ സ്റ്റഡി മെറ്റീരിയൽ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരു പോലെ പ്രയോജനകരമായ പഠന വിഭവം തയ്യാറാക്കിയിരിക്കുന്നത് കൊല്ലം ജില്ലയിലെ പുത്തൂർ  ജി. എച്ച് എസ് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ ആണ്. ശ്രീ അരുണ്‍ കുമാര്‍ സാറിനോടുള്ള നന്ദി  ഇതോടൊപ്പം അറിയിക്കുന്നു.



VIDEO






For more ENGLISH Resources : Click Here

for STANDARD 9 Resources : Click here








Read also

Comments