New Posts

INTERACTIVE DIGITAL TEXT - BIOLOGY UNIT 1 - STANDARD 10


INTERACTIVE DIGITAL TEXT




                     ഹൈ ടെക് വിദ്യാലയ വർഷത്തിൽ INTERACTIVE DIGITAL TEXT എന്ന ബയോ വിഷന്റെ  ആശയം സാക്ഷാൽക്കരിക്കപ്പെടുകയാണ്. പാഠ പുസ്തകത്തിലെ ഓരോ യൂണിറ്റിലേയും പഠന വിഭവങ്ങൾ പുസ്തക താളുകളിൽ നിന്ന് എടുത്തുപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് .  പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ Zoom ചെയ്ത് കാണുന്നതിനൊപ്പം ചിത്രങ്ങൾ , പ്രസന്റഷനുകൾ, ഇന്ററാക്ടിവ്സ് , വീഡിയോകൾ, ഓഡിയോ ക്ലാസുകൾ, നോട്ടുകൾ, SCERT ചോദ്യോത്തരങ്ങൾ, Evaluation ക്വിസ്സുകൾ , Worksheet കൾ, Activity കൾ , Evaluation ഗെയിമുകൾ തുടങ്ങിയ സകല പഠന വിഭവങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസ് ജീവ ശാസ്ത്രത്തിലെ ഒന്നാം യൂണിറ്റാണ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുള്ളത് തുടർന്നുള്ള യൂണിറ്റുകൾ താമസിയാതെ പോസ്റ്റ് ചെയ്യുന്നതാണ്. 
Windows ലും Wine ഇൻസ്റ്റാൾ ചെയ്ത ഉബുണ്ടുവിലും പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി INTERACTIVE DIGITAL TEXT ന്റെ ഒരു exe file കൂടി തയ്യാറാക്കിയിട്ടുണ്ട്.  Windows ൽ exe file ഡബിൾ ക്ലിക്ക് ചെയ്തും ഉബുണ്ടുവിൽ right click ചെയ്ത് open with Wine എന്ന രീതിയിലും പ്രവർത്തിപ്പിക്കാം . പൂർണമായ പ്രവർത്തനത്തിന് ഇന്റർനെറ്റ് ആവശ്യമാണ്. 




               Evaluation ക്വിസ്സുകൾക്ക് ആവശ്യമായ ചോദ്യങ്ങൾ, വീഡിയോ എന്നിവ ഷെയർ ചെയ്ത ശ്രീ. ദീപു ,GHSS Pullamcode മലപ്പുറത്തിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.



പ്രത്യേകതകൾ 

  *പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ ZOOM ചെയ്ത് കാണുന്നതിനുള്ള സൗകര്യം
*ചിത്രങ്ങൾ , പ്രസന്റഷനുകൾ
*ഇന്ററാക്ടിവ്സ്
*വീഡിയോകൾ
*ഓഡിയോ ക്ലാസുകൾ
*നോട്ടുകൾ
*SCERT ചോദ്യോത്തരങ്ങൾ
*Evaluation ക്വിസ്സുകൾ
*Evaluation Worksheet കൾ
*Evaluation Activity കൾ
*ഗെയിമുകൾ
*Special  Effects




NB



# DIGITAL TEXT ശരിയായി പ്രവർത്തിക്കുന്നതിന് കമ്പ്യൂട്ടറിൽ Flash player ഇൻസ്റ്റാൾ ചെയ്തിരിക്കണം.
# ഇന്റർനെറ്റ് സൗകര്യം ഉണ്ടാവണം 
# DIGITAL TEXT ന്റെ വശങ്ങളിൽ ഡ്രാഗ് ചെയ്തോ മൗസ് വീൽ ഉപയോഗിച്ചോ പേജുകൾ മറിക്കാവുന്നതാണ്.
# Bottom Left   corner ലെ  Enable full screen നൽകി  ഉപയോഗിക്കുക . വലുതാക്കി ഉപയോഗിക്കാൻ Double click  ചെയ്യുക
# External Link കൾ  fullscreen mode ൽ കിട്ടുകയില്ല ഈയവസരത്തിൽ Esc key പ്രസ് ചെയ്ത് full screen mode Disable ചെയ്യുക.
# Mobile ഫോണിൽ എല്ലാ Feature കളും കിട്ടുകയില്ല അതിനാൽ Desktop കമ്പ്യൂട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്
# Windows ൽ exe file ഡബിൾ ക്ലിക്ക് ഉപയോഗിക്കാം
# ഉബുണ്ടുവിൽ  Wine ഇൻസ്റ്റാൾ ചെയ്‌താൽ ഇത് പ്രവർത്തിക്കുന്നതാണ് (exe file right click ചെയ്ത് open with Wine എന്ന രീതിയിലും പ്രവർത്തിപ്പിക്കാം )


DOWNLOAD


INTERACTIVE DIGITAL TEXT - SSLC BIOLOGY UNIT 1 exe file


 സഹായങ്ങൾക്ക് : 8547378281


LINK for MOBILE USERS



INTERACTIVE DIGITAL TEXT






ഇന്റർനെറ്റ് സ്പീഡ് കുറവുള്ളവർ ഈ ലിങ്ക് ഉപയോഗിക്കുക





Read also

Comments