VIJAYAVANI 2018 - MALAYALAM I SECOND TERM - STANDARD 10
VIJAYAVANI - MALAYALAM I
തുടർച്ചയായ രണ്ടാം വർഷവും എസ് എസ് എൽ സി പരീക്ഷയെഴുതുന്നവർക്കായി RMSA തയ്യാറാക്കി തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുകയാണ് ഞങ്ങൾ. FIRST TERM പാഠഭാഗങ്ങൾ പലതും ലഭ്യമല്ല തുടർന്നുള്ള ക്ലാസുകൾ പരമാവധി പോസ്റ്റ് ചെയ്യുവാൻ ശ്രമിക്കുന്നതാണ് . ഇന്നത്തെ പോസ്റ്റിൽ മലയാളം 1 രണ്ടാം ടേമിന്റെ ക്ലാസ് പരിചയപ്പെടുത്തുന്നു. ക്ലാസ് കേൾക്കുന്നതിനും ആവശ്യമെങ്കിൽ ഡൌൺലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !
Comments