New Posts

SSLC EXAM TIPS - PHYSICS VIDEO CLASSES - ALL UNITS - MATHRUBHUMI


PHYSICS VIDEO CLASSES


പത്താം ക്ലാസ് ഫിസിക്‌സ് പാഠഭാഗങ്ങള്‍ പറവൂര്‍ എസ് എന്‍ വി സംസ്‌കൃത ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ സി.കെ ബിജു സാർ മാതൃഭൂമി ന്യൂസിന് വേണ്ടി തയ്യാറാക്കിയ എല്ലാ അധ്യായങ്ങളുടേയും വീഡിയോ ക്ലാസുകൾ പോസ്റ്റ് ചെയ്യുകയാണ്. ചുവടെയുള്ള Video Play list (1 / 9) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യം ഒരുക്കിയിട്ടുണ്ട്.

 1. തരംഗ ചലനം എന്ന പാഠത്തില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷക്ക് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍
2. വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന് അദ്ധ്യായത്തില്‍ നിന്ന് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍......
3. വൈദ്യുതകാന്തികപ്രേരണം എന്ന അദ്ധ്യായത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍......
4. പവര്‍പ്രക്ഷേണവും വിതരണവും എന്ന ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍......

5. താപം എന്ന അദ്ധ്യായത്തില്‍ നിന്ന് ഓര്‍ത്തിരിക്കേണ്ടവ......
6. പ്രകാശവര്‍ണ്ണങ്ങള്‍ - പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍......
7. ഇലക്ട്രോണിക്‌സും ആധുനിക സങ്കേതികവിദ്യയും - പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍......
8. ഊര്‍ജപരിപാലനം - ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍......




VIDEOS WITH PLAYLIST









Read also

Comments