New Posts

BIO-VISION SCHOOL APP - New Version 3.0


BIO-VISION SCHOOL APP Version 3.0



                             എസ് എസ് എൽ സി  പഠന വിഭങ്ങളുടെ സമ്പൂർണ ശേഖരം ഉൾപ്പെടുത്തിയ   BIO-VISION SCHOOL APP ന്റെ  ഏറ്റവും പുതിയ പതിപ്പ് V 3.0 ഇപ്പോൾ Play store ൽ ലഭ്യമാണ്. ചുവടെയുള്ള ലിങ്ക് വഴി ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും കഴിയുന്നതാണ്. ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യൂ പ്രയോജനകരമെങ്കിൽ 5 star  റേറ്റിംഗ് , Comment
എന്നിവ നൽകി സപ്പോർട്ട്  ചെയ്യൂ. ഒപ്പം മറ്റ് സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യൂ !



 App DOWNLOAD LINK:    https://goo.gl/qVa5zs




SSLC EXAM 2018 - ALL RESOURCES


                          ഈ വർഷത്തെ എസ് എസ് എൽ സി  പരീക്ഷയെഴുതുന്നവർക്കായി App ൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക പേജിൽ മുൻ വർഷങ്ങളിലെ ചോദ്യശേഖരം , ഉത്തരസൂചികകൾ , നോട്സ് , വീഡിയോകൾ, വിവിധ പത്രങ്ങളിലെ പരീക്ഷാ സ്പെഷ്യൽ പതിപ്പുകൾ , വിജയവാണി ക്ലാസുകൾ , റിവിഷൻ ക്ലാസുകൾ തുടങ്ങിയ പഠന വിഭങ്ങളുടെ സമ്പൂർണ ശേഖരം ലഭ്യമാണ്.



മൊബൈൽ ആപ്പിന്റെ പ്രത്യേകതകൾ 


# കുറഞ്ഞ ഫയൽ സൈസ് 4.3  MB
# പരസ്യങ്ങളില്ല
# സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം
# പുതിയ പഠന വിഭവങ്ങൾ, സർക്കുലറുകൾ , ഓർഡറുകൾ എന്നിവ നോട്ടിഫിക്കേഷൻ വഴി അറിയാൻ കഴിയുന്നു
# പഠന വിഭവങ്ങളുടെ അമ്പതില്പരം വിഭാഗങ്ങൾ
# 1320  ൽപ്പരം പഠന വിഭവങ്ങൾ  (Automatically updated)  
# മുഴുവൻ  പഠന വിഭവങ്ങളുടെയും അക്ഷരമാലാക്രമത്തിലുള്ള ലിങ്കുകൾ
# Standardwise  പഠന വിഭവങ്ങൾ
# Subjectwise പഠന വിഭവങ്ങൾ
# വിവിധ വിഷയങ്ങളുടെ ടീച്ചിംങ്ങ് മാന്വലുകൾ
# Question bank :-  ഒന്നാം പാദ വാർഷിക പരീക്ഷ, രണ്ടാം പാദ വാർഷിക പരീക്ഷ , വാർഷിക പരീക്ഷ, മോഡൽ പരീക്ഷ, SSLC പൊതു പരീക്ഷ, SSLC തുല്യത പരീക്ഷ  എന്നിവയുടെയും മറ്റ് മാതൃകാ ചോദ്യങ്ങളും ഉത്തരസൂചികകളും.
# Scholarships :-   LSS, USS, NMMS, NTS, കൈരളി വിജ്ഞാന പരീക്ഷ എന്നിവയുടെ ചോദ്യ ശേഖരം.
# Quiz : - അക്ഷരമുറ്റം ക്വിസ്, ഗാന്ധി ക്വിസ്, സ്വാതന്ത്ര്യ ദിന ക്വിസ്, ചാന്ദ്രദിന ക്വിസ്, പരിസ്ഥിതി ക്വിസ്, വായനാദിനം ക്വിസ്, ബഹിരാകാശ ക്വിസ്, ഹിരോഷിമാ ക്വിസ്, ശുചിത്വ ക്വിസ്, സയൻസ് ക്വിസ്, ഗണിത ക്വിസ്, സോഷ്യൽ സയൻസ് ക്വിസ്, IT ക്വിസ് എന്നിവയുടെ ക്വിസ്സുകളും ചോദ്യ ശേഖരവും.
# പഠന സംബന്ധമായ വീഡിയോകൾ , ഓഡിയോ ക്ലാസുകൾ , കവിതാലാപനം , വിജയവാണി പ്രോഗ്രാമുകൾ
# Educational games :-  Evaluation ന് വേണ്ടി ബയോ വിഷൻ തയ്യാറാക്കിയ രസകരമായ ഗയിമുകൾ.
 # Interactives  :-  വളരെ രസകരമായി പഠിക്കാൻ കഴിയുന്ന വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ.
# പഠന സംബന്ധമായ ലേഖനങ്ങൾ
# ദിനാചരണങ്ങൾക്കും മറ്റും പ്രദർശിപ്പിക്കാവുന്ന ഡോക്യുമെന്ററികൾ, ഷോർട് ഫിലിമുകൾ എന്നിവ
# എല്ലാ മലയാള പത്രങ്ങളുടെയും online ന്യൂസ് വിദ്യാഭ്യാസ വാർത്തകൾ   അറിയുന്നതിനുള്ള സംവിധാനം.
# പ്രധാന വിദ്യാഭ്യാസ സൈറ്റുകൾ ,ബ്ലോഗുകൾ എന്നിവയുടെ  ലിങ്കുകൾ
#ഗവ . ഉത്തരവുകൾ ഓർഡറുകൾ വാർത്തകൾ
തികച്ചും സൗകര്യപ്രദം, സമ്പൂർണം, സഹായകരം

ഉടൻ ഇൻസ്റ്റാൾ ചെയ്യൂ ! മറ്റുള്ളവർക്കും ഷെയർ ചെയ്യൂ !



  App DOWNLOAD LINK :    https://goo.gl/qVa5zs



        മുകളിലുള്ള  *ഡൌൺലോഡ് ലിങ്ക് വഴിയോ Play store ൽ BIO-VISION SCHOOL APP എന്ന് സെർച്ച് ചെയ്തോ ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ് *






Read also

Comments