SSLC REVISION TOOLS - PHYSICS AND CHEMISTRY WITH ANSWER KEYS - UNIT 6


SSLC REVISION TOOLS




                    SSLC 2018:Revision Series ന്റെ അവസാന ഭാഗം Set.VIII പോസ്റ്റ് ചെയ്യുകയാണ് ഇതിൽ  ഫിസിക്സിലെയും കെമിസ്ട്രിയിലെയും ആറാമത്തെ അധ്യായങ്ങളായ 'പ്രകാശവര്‍ണ്ണങ്ങള്‍', 'ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണം ' എന്നീ അധ്യായങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫിസിക്സിലെയും കെമിസ്ട്രിയിലെയും എല്ലാ അധ്യായങ്ങളുടെയും റിവിഷന്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. ഈ പരീക്ഷാ വേളയിൽ സമഗ്രമായൊരു റിവിഷൻ മൊഡ്യൂൾ തയ്യാറാക്കി നൽകിയ  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും  അറിയിക്കുന്നു.



DOWNLOADS





Related posts







Read also

Comments