SSLC HINDI POSTERS - ALL UNITS
HINDI POSTERS
പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളുടേയും പരീക്ഷക്ക് ചോദിക്കാവുന്ന പോസ്റ്ററുകളുടെ ഒരു ശേഖരം തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടാഞ്ചേറി ജി.എച്ച്.എസ്സിലെ ശ്രീ അരുണ്‍ദാസ് സാര്‍. ശ്രീ അരുണ്‍ ദാസ് സാറിന് ഞങ്ങളുടെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു .
DOWNLOAD
Comments