SSLC Chemistry - Chapter 4 - Notes
CHEMISTRY NOTES
പത്താം ക്ലാസ്സിലെ കുട്ടികൾ പ്രയാസകരം എന്ന് അഭിപ്രായപ്പെടുന്ന ഒരു യൂണിറ്റാണ് രസതന്ത്രത്തിലെ നാലാം യൂണിറ്റ് . ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും . ഇതിന്റെ സമഗ്രമായ ക്ലാസ് നോട്ട്സ് മെമ്മറി ടെക്‌നിക്കുകൾ സഹിതം ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കല്ലറ ജി.വി.എച്ച് .എസ്.എസ്സിലെ ശ്രീ ഉന്മേഷ് സാർ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
For more Chemistry Resources: click here
Comments