MOBILE APPS - MATHEMATICS - STANDARD 10


MATHEMATICS - MOBILE APPS




                     പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHS ലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയ ഗണിതത്തിന്റെ ആപ്പുകൾ പരിചയപ്പെടുത്തുകയാണ് . ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച സ്കൂളിലെ ഗണിത ക്ലബ്ബ് അംഗങ്ങൾക്കും അധ്യാപകർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

APP 1

AppInventor ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഗണിത ആപ്പ്  ...
.apk ഫയല്‍ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ ലോഡ് ചെയ്ത് install ചെയ്യുക.
3 ​X 4 അളവുകളുള്ള ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ളതും ഒരു വശം 7 cm ആയതുമായ മറ്റൊരു ചതുരത്തിന്റെ നിര്‍മ്മിതിയാണ് ഇതിലുള്ളത്.
ഓരോ ഘട്ടവും ഓരോ ചിത്രങ്ങളായി ഡിസൈന്‍ ചെയ്തിരിക്കുന്നു...
ചിത്രങ്ങളില്‍ ടാപ് ചെയ്താല്‍ അടുത്തതിലേക്ക്......


APP DOWNLOAD


APP2

തൊടുവര ഉപയോഗിച്ച് , ഒരു സമചതുരത്തിന്റെ അതേ പരപ്പുള്ള ഒരു ചതുരം വരക്കുന്ന രീതിയാണ് ഇതില്‍ നലകിയിരിക്കുന്നത്

 



APP 3

This one deals with some picture based questions of 10th std.
8 questions are there.
Download the .apk package file to your mobile and install it in it.

 





Read also

Comments