New Posts SSLC Physi

MOBILE APPS BASED ON MATHEMATICS SCERT QUESTION POOL - STANDARD 10

MATHEMATICS - MOBILE APPS-  SCERT QUESTION POOL

                        പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHS ലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയ ഗണിതത്തിന്റെ കൂടുതൽ ആപ്പുകൾ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്. ഇവയിൽ SSLC കുട്ടികളുടെ റിവിഷന് വേണ്ടി തയ്യാറാക്കിയ SCERT ചോദ്യ ശേഖരത്തിലെ  ആദ്യ 3 അദ്ധ്യായങ്ങളുടെ  3 മാത്സ് ആപ്പുകള്‍. ബഹുപദങ്ങള്‍ (polynomials)എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസ്സ് (മള്‍ട്ടിപ്പിള്‍ ചോയ്സ് ) ആപ്പ് ,സമാന്തര ശ്രേണികള്‍ ,വൃത്തങ്ങള്‍ എന്നീ പാഠഭാഗങ്ങളുടെ മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷകൾക്കായി തയ്യാറാക്കിയ 2  ആപ്പുകൾ ഉൾപ്പെടെ ആകെ 6 എണ്ണം ചുവടെയുള്ള ലിങ്കുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് . സ്കൂളിലെ എല്ലാ ഗണിത ക്ലബ്ബ് അംഗങ്ങൾക്കും അധ്യാപകർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

SCERT ചോദ്യശേഖരത്തിലെ ആദ്യ 3 അദ്ധ്യായങ്ങളുടെ  ആപ്പുകള്‍

APP 1.സമാന്തരശ്രണി - DOWNLOAD
APP 2.വൃത്തങ്ങള്‍
- DOWNLOAD
APP 3.സാധ്യത - DOWNLOAD

APP 4 - DOWNLOAD

ബഹുപദങ്ങള്‍(polynomials) എന്ന പാഠഭാഗത്തിന്റെ ക്വിസ്സ് (മള്‍ട്ടിപ്പിള്‍ ചോയ്സ് ) 

10 ചോദ്യങ്ങളാണുള്ളത്.
ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍
ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും.
ആ ചോദ്യം സെലക്റ്റ് ചെയ്താല്‍
ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും.
CheckBox ല്‍ ക്ലിക്കിയാല്‍
താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും.
ശരിയുത്തരത്തിന് 1 മാര്‍ക്ക്.
എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്.

APP 5 - DOWNLOAD

സമാന്തര ശ്രേണികള്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷ

10 ചോദ്യങ്ങളാണുള്ളത്.
ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍
ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും.
ആ ചോദ്യം സെലക്റ്റ് ചെയ്താല്‍
ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും.
CheckBox ല്‍ ക്ലിക്കിയാല്‍
താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും.
ശരിയുത്തരത്തിന് 1 മാര്‍ക്ക്.
എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്.

APP 6 - DOWNLOAD

വൃത്തങ്ങള്‍  മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷ

10 ചോദ്യങ്ങളാണുള്ളത്.
ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍
ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും.
ആ ചോദ്യം സെലക്റ്റ് ചെയ്താല്‍
ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും.
CheckBox ല്‍ ക്ലിക്കിയാല്‍
താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും.
ശരിയുത്തരത്തിന് 1 മാര്‍ക്ക്.
എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്.

Related post

Read also

Comments