New Posts

MALAYALAM STUDY MATERIAL - STANDARD 10 | ചിത്രകലയും കാവ്യ കലയും


ചിത്രകലയും കാവ്യ കലയും



                                      പത്താം തരം മലയാളത്തിലെ "കലകള്‍ കാവ്യങ്ങള്‍ "എന്ന യുണിറ്റിലെ ഒരു ഭാഗമാണ് "ചിത്രകലയും കാവ്യ കലയും" എന്ന ലേഖനം.ശ്രീ എം.പി പോളിന്റെ കാവ്യദര്‍ശനം എന്ന നിരൂപണ സാഹിത്യത്തിലെ ഒരു ഭാഗമാണിത്. പാഠത്തെ കുറിച്ച് കൂടുതലറിയാന്‍ സഹായകമായ ചില വിവരങ്ങള്‍ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി .





 




Download Link



For more MALAYALAM resources : Click here






Read also

Comments